SPECIAL REPORTഗോവിന്ദച്ചാമി ജയില്‍ ചാടിയത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസ്..! സ്വഭാവികം!.. ആഭ്യന്തര വകുപ്പിന്റെ മറ്റൊരു 'വിജയ' വാര്‍ത്ത പുറത്തു വിടുന്നത് പാര്‍ട്ടി ചാനല്‍..; ട്രോളി കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍; ഇത് കേരളത്തിന്റെ നേട്ടമെന്നും ട്രോളുകള്‍; അതിസുരക്ഷാ ജയിലില്‍ നിന്നുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സര്‍ക്കാറിന് വലിയ ക്ഷീണംമറുനാടൻ മലയാളി ബ്യൂറോ25 July 2025 11:34 AM IST